sabarimala protest in nilaykkal
തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കാനിരിക്കെ നിലയ്ക്കലിൽ സംഘർഷം. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ വിശ്വാസികൾ നടത്തുന്ന സമരം അക്രമാസക്തമായി. ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പമ്പയിലേക്ക് പോകുന്ന വാഹനങ്ങൾ തടഞ്ഞു. സ്ത്രീകൾ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് വാഹനങ്ങൾ കടത്തി വിടാൻ സമരക്കാർ അനുവദിച്ചത്.